Jump to content

Meta:Autoconfirmed users/ml

From Meta, a Wikimedia project coordination wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
This page is a translated version of the page Meta:Autoconfirmed users and the translation is 89% complete.
മെറ്റാ-വിക്കിയിലെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്തൃ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ.

2018 ഡിസംബർ മുതല്‍, മെറ്റാ-വിക്കിയില്‍ അംഗത്വത്തിനു 4 ദിവസത്തിനും 5 എഡിറ്റുകൾക്കും ശേഷം തനിയെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്തൃ പദവി ലഭിക്കുന്നതാണ് (archived consensus കാണുക). ഇതിനുമുമ്പ് ഈ പദവിയിലേക്ക് ഒരു അക്കൗണ്ട് തനിയേ പ്രൊമോട്ട് ചെയ്യുന്നതിന് രജിസ്ട്രേഷൻ കഴിഞ്ഞ് 4 ദിവസങ്ങൾ മാത്രമേ ആവശ്യമായിരുന്നുള്ളു. ചില സന്ദർഭങ്ങളിൽ ഉപയോക്തൃ അക്കൗണ്ടുകൾ സ്വമേധയാ സ്ഥിരീകരിക്കാൻ ബ്യൂറോക്രാറ്റുകള്‍ക്ക് കഴിയും. Meta:Confirmed users കാണുക.

അനുമതികൾ

  • ദുരുപയോഗരേഖയിലെ വിവരങ്ങൾ വിശദമായി കാണുക (abusefilter-log-detail)
  • ഐ.പി. അധിഷ്ഠിത പരിധികൾ ബാധകമല്ല (autoconfirmed)
  • പുസ്തകങ്ങൾ സമൂഹ താളായി സേവ് ചെയ്യുക (collectionsaveascommunitypage)
  • പുസ്തകങ്ങൾ ഉപയോക്തൃതാളായി സേവ് ചെയ്യുക (collectionsaveasuserpage)
  • "Allow only autoconfirmed users" എന്നടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക (editsemiprotected)
  • Retrieve information about IP addresses attached to revisions or log entries (ipinfo)
  • Access a basic view of the IP information attached to revisions or log entries (ipinfo-view-basic)
  • താളുകൾ നീക്കുക (move)
  • കാപ്ച ഉപയോഗിക്കേണ്ട പ്രവൃത്തികൾ കാപ്ചയിലൂടെ കടന്നു പോകാതെ തന്നെ ചെയ്യാൻ കഴിയുക (skipcaptcha)
  • പുനഃക്രമീകരണം പരാജയപ്പെട്ടു അല്ലെങ്കിൽ ട്രാൻസ്കോഡ് ചെയ്ത ചലച്ചിത്രങ്ങൾ ജോബ് ക്യൂവിലേയ്ക്ക് വീണ്ടും ചേർത്തു (transcode-reset)
  • ഇപ്പോഴത്തെ ട്രാൻസ്കോഡ് പ്രവർത്തനത്തിന്റെ വിവരങ്ങൾ കാണുക (transcode-status)

ഇതും കാണുക