Jump to content

വിക്കിപാഠശാല:ബ്യൂറോക്രാറ്റ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ബ്യൂറോക്രാറ്റുകളെന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ സാങ്കേതിക യോഗ്യതയുള്ള പാഠശാല ഉപയോക്താക്കൾ ആകുന്നു:

  • മറ്റു ഉപയോക്താക്കളെ കാര്യനിർവാഹകരായോ (സിസോപ്പ്‌) അല്ലെങ്കിൽ ബ്യൂറോക്രാറ്റ്‌ പദവിയിലേക്കോ സ്ഥാനകയറ്റം നൽകുക.
  • ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്‌) പദവിക്ക്‌ അനുമതി നൽകുകയും പിൻവലിക്കുകയും ചെയ്യുക.
  • ഉപയോക്താവിന്റെ അംഗത്വത്തിന്റെ പേരുമാറ്റം നടത്തുക.

വിക്കിപാഠശാലയിലെ നിലവിലുള്ള ബ്യൂറോക്രാറ്റുകൾ

Remove inactive administrator and bureaucrat flag of Atjesse

I would like to propose deflagging this only administrator and bureaucrat, inactive after 2011-10-07 [1], without responding to my reminder.--Jusjih(സംവാദം) 10:33, 20 മാർച്ച് 2012 (UTC)[മറുപടി]

Why so? There are no local practice or local policies regarding removal of inactive admins!--Praveenp(സംവാദം) 10:59, 21 മാർച്ച് 2012 (UTC)[മറുപടി]