Jump to content

ഉപയോക്താവിന്റെ സംവാദം:Jessepfrancis

Page contents not supported in other languages.
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
14:30, 21 മാർച്ച് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothis (സംവാദം | സംഭാവനകൾ) (→‎Crat bit: പുതിയ ഉപവിഭാഗം)

Latest comment: 12 വർഷം മുമ്പ് by Jyothis in topic Crat bit

നമസ്കാരം Jessepfrancis !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിപാഠശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിപാഠശാലയിലൊരാളായി‍ ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.

-- Atjesse(talk) 16:04, 5 മേയ് 2008 (UTC)Reply

സ്വാഗതം കാണാനാണ് സ്വയം സ്വാ‍ഗ്ഗതിച്ചത്...തെറ്റിധരിക്കരുത്.... നമസ്കാരം Jessepfrancis !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിപാഠശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിപാഠശാലയിലൊരാളായി‍ ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.

-- അനൂപൻ(talk) 17:47, 5 മേയ് 2008 (UTC)Reply

invitation

As an Administrator, you are allowed into #wikimedia-admin, the cross-wiki coordination channel for Wikimedia administrators. Any member of the channel can invite you in temporarily, but you need an invite exemption from a channel operator to get in whenever you want. Please come to #wikimedia and ask for an invite.

Any admin from any project is welcome and it is a good place for cross-wiki coordination of vandal and spam fighting. It is also useful for new admins to contact more experienced admins in real-time to get help with the more complicated admin tasks such as history merges/splits and importing via Special:Import.

Please remember to translate the interface at betawiki: only and to upload images preferably at commons:

Thank you

Best regards, --പക്ഷി (:> )=| 13:52, 25 നവംബർ 2008 (UTC)Reply

ഐപി

എന്തായാലും ആരായും ഐപി സ്വാഗതം ചെയ്യുന്നത് നല്ലതല്ലല്ലോ :) എനിക്കും പറ്റി. ഓട്ടോലോഗിൻ പ്രശ്നം തന്നെ. --Sidharthan(സംവാദം) 18:02, 3 ഡിസംബർ 2008 (UTC)Reply

വീണ്ടും സ്വാഗതം!!

(മാറ്റിയ സ്വാഗതം ടെസ്റ്റാനായിട്ടാണിത്..) നമസ്കാരം Atjesse !,

വിക്കിപാഠശാലയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപാഠശാലയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപാഠശാല മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ഞങ്ങളോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- Atjesse(സംവാദം) 10:42, 5 ഡിസംബർ 2008 (UTC)Reply

പ്രയ സഹോദരാ ഞാനിലെ എഴുതിയ ലേഖനം എന്തിനാണ്‌ ഡിലീറ്റിയത്?--Abdullah.k.a(സംവാദം) 05:06, 17 ഡിസംബർ 2008 (UTC)Reply

അതെ. --Jyothis(സംവാദം) 16:34, 25 ഡിസംബർ 2008 (UTC)Reply

ഡിലീറ്റ് ചെയ്യപ്പെടുന്നവ ആർട്ടിക്കിളിന്റെ വലിപ്പത്തിലുള്ളവയല്ല. അതുകൊണ്ടാ.--Jyothis(സംവാദം) 14:18, 30 ഡിസംബർ 2008 (UTC)Reply

Special:Longpages കാണൂ. --Jyothis(സംവാദം) 13:47, 31 ഡിസംബർ 2008 (UTC)Reply

somelinks 2 remember....

Temporary access expired

Hello Atjesse. The temporary access you requested on this wiki has expired. Thanks. Dungodung(സംവാദം) 23:22, 25 ഫെബ്രുവരി 2009 (UTC)Reply

സ്ഥിരമാക്കിയിട്ടുണ്ട്. അഡ്മിൻ പണിയിലേക്ക് വീണ്ടും സ്വാഗതം. --Jyothis(സംവാദം) 17:43, 26 ഫെബ്രുവരി 2009 (UTC)Reply

I was trying to create a book on HTML Can i do it step by step Like one i started and you deleted Santhoshv(സംവാദം) 05:24, 1 ജൂൺ 2009 (UTC)Reply

പ്രധാന താൾ

റിവർട്ടണോ? പൂർണ്ണമാണെന്നാ കരുതിയത് --ജുനൈദ്(സംവാദം) 08:08, 30 ജനുവരി 2010 (UTC)Reply

സജീവമാകുന്നതിൽ സന്തോഷം. കുറച്ച് നാൾ മുൻപ് ഞാൻ കുറേയെണ്ണം അടുക്കിപ്പൊറുക്കിയിരുന്നു. ഇപ്പം കാര്യമായൊന്നുമില്ല എന്ന് തോന്നുന്നു. ഉണ്ടെങ്കിൽ പറയാം --ജുനൈദ്(സംവാദം) 16:42, 13 നവംബർ 2010 (UTC)Reply

ഘടന

വിഷയങ്ങളൊക്കെ വന്നത് ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. ഉദാഹരണം: വിഷയം:വിവരസാങ്കേതികവിദ്യ, വിഷയം:ശാസ്ത്രം. പുതിയ പുസ്തകങ്ങൾ വരുമ്പോൾ അനുയോജ്യമായ വിഷയത്തിൽ ചേർക്കാൻ മറക്കേണ്ട. അതുപോലെ വല്ല പുസ്തകവും ഏതെങ്കിലും വിഷയത്തിൽ ചേർക്കാതെ വിട്ടുപോയിട്ടുണ്ടെങ്കിലും. --ജുനൈദ്(സംവാദം) 16:58, 13 നവംബർ 2010 (UTC)Reply

ഗണിതം

വിഷയം:അങ്കഗണിതം ആവശ്യമുണ്ടാവില്ല, അതിനു മാത്രം പുസ്തകങ്ങൾ ആ വിഷയത്തിൽ വരില്ല. അങ്കഗണിതത്തെ വിഷയം:ഗണിതം ത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും. കൂടാതെ സഹായം:ഐ.ആർ.സി. സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് കരുതുന്നു, വല്ല ഐ.പികളും അത് മെച്ചപ്പെടുത്താൻ തയ്യാറായി വന്നാൽ അവർക്ക് സാധിക്കില്ലല്ലോ. --ജുനൈദ്(സംവാദം) 06:42, 14 നവംബർ 2010 (UTC)Reply

ബ്യൂറോക്രാറ്റ്

താങ്കൾ ഇന്നു മുതൽ വിക്കിപാഠശാലയിലെ ബ്യൂറോക്രാറ്റാണ്. അഭിനന്ദനങ്ങൾ --ജുനൈദ്(സംവാദം) 04:59, 8 ജനുവരി 2011 (UTC)Reply

Your inactive administrator and bureaucrat flags

You are inactive after 2011-06-04 [5]. Would you like to keep your administrator and bureaucrat flags, please?--Jusjih(സംവാദം) 21:23, 13 മാർച്ച് 2012 (UTC)Reply

Thanks for your answer. I would asked you because administrator and bureaucrat flags mean responsibility, not honor, and leaving them inactive may result in someone cracking the password and compromising the account.--Jusjih(സംവാദം) 14:12, 21 മാർച്ച് 2012 (UTC)Reply

Crat bit

If you havent noticed, I had resigned a while ago :). Doesnt mean that I am ditching project, but that I didnt have enuf time for the past year. When I can, I will come back. --Jyothis(സംവാദം) 14:30, 21 മാർച്ച് 2012 (UTC)Reply