Jump to content

"ഉപയോക്താവിന്റെ സംവാദം:Mlbot" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{ചെയ്യുന്നു}}
ശരിയാണെന്ന് ഉറപ്പുവരുത്തിയവ യന്ത്രത്തിലേക്ക് ചേര്‍ത്തു
വരി 7: വരി 7:
'''കൂടിയ വേഗത''' : 10 സെകന്റില്‍ ഒരു മാറ്റം.<br>
'''കൂടിയ വേഗത''' : 10 സെകന്റില്‍ ഒരു മാറ്റം.<br>


# അധിക്രമ -> അതിക്രമ
# അശ്വത്വാമാവ്‌ -> അശ്വത്ഥാമാവ്‌
# അസന്നിഗ്ദം -> അസന്ദിഗ്ദം
# ക്രിഷി -> കൃഷി
# കോളാംബി -> കോളാമ്പി
# ജാള്യത -> ജാള്യം
# തത്വം -> തത്ത്വം
# ത്രിതീയ -> തൃതീയ
# താല്‌പര്യ -> താല്‍പര്യ
# ദു:ഖം -> ദുഃഖം
# ദീര്‍ഘസുമംഗലീ ഭവഃ -> ദീര്‍ഘസുമംഗലീ ഭവ
# ധീര്‍ഘവീക്ഷണ -> ദീര്‍ഘവീക്ഷണ
# നിക്ഷുപ്ത -> നിക്ഷിപ്ത
# നിഖണ്ടു -> നിഘണ്ടു
# നിഖണ്ഡു ->നിഘണ്ടു
# നിഘണ്ഡു -> നിഘണ്ടു
# നിരോദന -> നിരോധന
# നെറ്റിതട -> നെറ്റിത്തട
# പത്രാതിപ -> പത്രാധിപ
# പ്രതിപാധി -> പ്രതിപാദി
# പ്രദിക്ഷണ -> പ്രദക്ഷിണ
# പ്രസ്താന -> പ്രസ്ഥാന
# പരിസ്തതി -> പരിസ്ഥിതി
# പഴഞ്ജന്‍ -> പഴഞ്ചന്‍
# പിന്നോക്കം -> പിന്നാക്കം
# പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
# ഭിഷ്വഗര -> ഭിഷഗ്വര
# ഭൗതീകം -> ഭൗതികം
# മുന്നോക്കം -> മുന്നാക്കം
# മുന്നോക്കവിഭാഗം ‌-> മുന്നാക്കവിഭാഗം
# മനസാക്ഷി -> മനസ്സാക്ഷി
# മ്രിദു -> മൃദു
# മഹത്വം -> മഹത്ത്വം
# യധാര്‍ത്ഥ -> യഥാര്‍ത്ഥ
# യാദൃശ്ചിക -> യാദൃച്ഛിക
# രൂഡമൂല -> രൂഢമൂല
# രാപ്പകല്‍ -> രാപകല്‍
# ലൗകീകം -> ലൗകികം
# വന്ദ്യവയോദിക -> വന്ദ്യവയോധിക
# വിഡ്ഡി -> വിഡ്ഢി
# വിമ്മിഷ്ഠം -> വിമ്മിട്ടം
# ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
# സഘാക്ക -> സഖാക്ക
# സത്യാവസ്ത -> സത്യാവസ്ഥ
# സ്തല -> സ്ഥല
# സ്തിതി -> സ്ഥിതി
# സ്രഷ്ടി -> സൃഷ്ടി
# സൃഷ്ടാ -> സ്രഷ്ടാ
# സൃഷ്ടാവ് -> സ്രഷ്ടാവ്
# സാഷ്ഠാംഗം -> സാഷ്ടാംഗം
# സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
# ഹൃസ്വ -> ഹ്രസ്വ
#അക്ഷരതെറ്റ് -> അക്ഷരത്തെറ്റ്
#അക്ഷരതെറ്റ് -> അക്ഷരത്തെറ്റ്
#അണ്ഠകടാഹ -> അണ്ഡകടാഹ
#തമിഴ്നാട് -> തമിഴ്‌നാട്
#അധവാ -> അഥവാ
#അധവാ -> അഥവാ
#ആപാദചൂടം -> ആപാദചൂഡം
#വിക്കിപീടിയ -> വിക്കിപീഡിയ
#ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
#വിത്യാസം -> വ്യത്യാസം
#കഥപാത്രങ്ങ -> കഥാപാത്രങ്ങ
#ഖുറാന്‍ -> ഖുര്‍ആന്‍
#ഖുറാന്‍ -> ഖുര്‍ആന്‍
#ചലചിത്ര -> ചലച്ചിത്ര
#ചലചിത്ര -> ചലച്ചിത്ര
#തമിഴ്നാട് -> തമിഴ്‌നാട്
#യവ്വനം -> യൗവനം
#രജ്ഞി -> രഞ്ജി (Ranji Trophy)
#വിക്കിപീടിയ -> വിക്കിപീഡിയ
#വിത്യാസം -> വ്യത്യാസം

== സമസ്തപദങ്ങള്‍ ==
*കുറച്ചു വിവരങ്ങള്‍ [[സമാസം|ഇവിടെ]] കാണാം

#സമസ്ത പദം -> സമസ്തപദം
#സംസ്ഥാന സമ്മേളനം -> സംസ്ഥാനസമ്മേളനം
#മലയാളം വ്യാകരണം -> മലയാളവ്യാകരണം


----
----
വരി 20: വരി 85:


== അക്ഷരത്തെറ്റുകള്‍ ==
== അക്ഷരത്തെറ്റുകള്‍ ==
<s>
#ലൗകീകം -> ലൗകികം
#ലൗകീകം -> ലൗകികം
#ഭൗതീകം -> ഭൗതികം
#ഭൗതീകം -> ഭൗതികം
വരി 111: വരി 177:
#സൃഷ്ടാ -> സ്രഷ്ടാ
#സൃഷ്ടാ -> സ്രഷ്ടാ
#സ്രഷ്ടി -> സൃഷ്ടി
#സ്രഷ്ടി -> സൃഷ്ടി
#ഹൃസ്വ -> ഹ്രസ്വ
#ഹൃസ്വ -> ഹ്രസ്വ

== സമസ്തപദങ്ങള്‍ ==
*കുറച്ചു വിവരങ്ങള്‍ [[സമാസം|ഇവിടെ]] കാണാം

#സമസ്ത പദം -> സമസ്തപദം
#സംസ്ഥാന സമ്മേളനം -> സംസ്ഥാനസമ്മേളനം
#മലയാളം വ്യാകരണം -> മലയാളവ്യാകരണം


=== സംവാദം ===
=== സംവാദം ===
വരി 124: വരി 183:


: മാഷെ, നമുക്ക് ഇത് ഒരു ലേഖനമോ ഫലകമോ ആക്കിയാലോ?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 17:30, 12 നവംബര്‍ 2007 (UTC)
: മാഷെ, നമുക്ക് ഇത് ഒരു ലേഖനമോ ഫലകമോ ആക്കിയാലോ?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 17:30, 12 നവംബര്‍ 2007 (UTC)

::ശരിയാണെന്ന് ഉറപ്പുവരുത്തിയവ യന്ത്രത്തിലേക്ക് ചേര്‍ത്തു --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 14:57, 29 ഏപ്രില്‍ 2008 (UTC)
==ചൊവ്വാദോഷം ==
==ചൊവ്വാദോഷം ==
മാതൃഭൂമിയില്‍ ചൊവ്വാദോഷം എന്ന പംക്തിയില്‍നിന്നും ചില തിരുത്തുകള്‍ കൂടി ഇവിടെ ഉള്‍പ്പെടുത്തിക്കൂടേ?
മാതൃഭൂമിയില്‍ ചൊവ്വാദോഷം എന്ന പംക്തിയില്‍നിന്നും ചില തിരുത്തുകള്‍ കൂടി ഇവിടെ ഉള്‍പ്പെടുത്തിക്കൂടേ?

14:57, 29 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷര യന്ത്രം (talkcontribscounttotallogspage movesblock logemail)

നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍

അക്ഷരത്തെറ്റ് കണ്ടുപിടിച്ച്‌ തിരുത്തുന്നു.
കൂടിയ വേഗത : 10 സെകന്റില്‍ ഒരു മാറ്റം.

  1. അധിക്രമ -> അതിക്രമ
  2. അശ്വത്വാമാവ്‌ -> അശ്വത്ഥാമാവ്‌
  3. അസന്നിഗ്ദം -> അസന്ദിഗ്ദം
  4. ക്രിഷി -> കൃഷി
  5. കോളാംബി -> കോളാമ്പി
  6. ജാള്യത -> ജാള്യം
  7. തത്വം -> തത്ത്വം
  8. ത്രിതീയ -> തൃതീയ
  9. താല്‌പര്യ -> താല്‍പര്യ
  10. ദു:ഖം -> ദുഃഖം
  11. ദീര്‍ഘസുമംഗലീ ഭവഃ -> ദീര്‍ഘസുമംഗലീ ഭവ
  12. ധീര്‍ഘവീക്ഷണ -> ദീര്‍ഘവീക്ഷണ
  13. നിക്ഷുപ്ത -> നിക്ഷിപ്ത
  14. നിഖണ്ടു -> നിഘണ്ടു
  15. നിഖണ്ഡു ->നിഘണ്ടു
  16. നിഘണ്ഡു -> നിഘണ്ടു
  17. നിരോദന -> നിരോധന
  18. നെറ്റിതട -> നെറ്റിത്തട
  19. പത്രാതിപ -> പത്രാധിപ
  20. പ്രതിപാധി -> പ്രതിപാദി
  21. പ്രദിക്ഷണ -> പ്രദക്ഷിണ
  22. പ്രസ്താന -> പ്രസ്ഥാന
  23. പരിസ്തതി -> പരിസ്ഥിതി
  24. പഴഞ്ജന്‍ -> പഴഞ്ചന്‍
  25. പിന്നോക്കം -> പിന്നാക്കം
  26. പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
  27. ഭിഷ്വഗര -> ഭിഷഗ്വര
  28. ഭൗതീകം -> ഭൗതികം
  29. മുന്നോക്കം -> മുന്നാക്കം
  30. മുന്നോക്കവിഭാഗം ‌-> മുന്നാക്കവിഭാഗം
  31. മനസാക്ഷി -> മനസ്സാക്ഷി
  32. മ്രിദു -> മൃദു
  33. മഹത്വം -> മഹത്ത്വം
  34. യധാര്‍ത്ഥ -> യഥാര്‍ത്ഥ
  35. യാദൃശ്ചിക -> യാദൃച്ഛിക
  36. രൂഡമൂല -> രൂഢമൂല
  37. രാപ്പകല്‍ -> രാപകല്‍
  38. ലൗകീകം -> ലൗകികം
  39. വന്ദ്യവയോദിക -> വന്ദ്യവയോധിക
  40. വിഡ്ഡി -> വിഡ്ഢി
  41. വിമ്മിഷ്ഠം -> വിമ്മിട്ടം
  42. ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
  43. സഘാക്ക -> സഖാക്ക
  44. സത്യാവസ്ത -> സത്യാവസ്ഥ
  45. സ്തല -> സ്ഥല
  46. സ്തിതി -> സ്ഥിതി
  47. സ്രഷ്ടി -> സൃഷ്ടി
  48. സൃഷ്ടാ -> സ്രഷ്ടാ
  49. സൃഷ്ടാവ് -> സ്രഷ്ടാവ്
  50. സാഷ്ഠാംഗം -> സാഷ്ടാംഗം
  51. സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
  52. ഹൃസ്വ -> ഹ്രസ്വ
  53. അക്ഷരതെറ്റ് -> അക്ഷരത്തെറ്റ്
  54. അണ്ഠകടാഹ -> അണ്ഡകടാഹ
  55. അധവാ -> അഥവാ
  56. ആപാദചൂടം -> ആപാദചൂഡം
  57. ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
  58. കഥപാത്രങ്ങ -> കഥാപാത്രങ്ങ
  59. ഖുറാന്‍ -> ഖുര്‍ആന്‍
  60. ചലചിത്ര -> ചലച്ചിത്ര
  61. തമിഴ്നാട് -> തമിഴ്‌നാട്
  62. യവ്വനം -> യൗവനം
  63. രജ്ഞി -> രഞ്ജി (Ranji Trophy)
  64. വിക്കിപീടിയ -> വിക്കിപീഡിയ
  65. വിത്യാസം -> വ്യത്യാസം

സമസ്തപദങ്ങള്‍

  • കുറച്ചു വിവരങ്ങള്‍ ഇവിടെ കാണാം
  1. സമസ്ത പദം -> സമസ്തപദം
  2. സംസ്ഥാന സമ്മേളനം -> സംസ്ഥാനസമ്മേളനം
  3. മലയാളം വ്യാകരണം -> മലയാളവ്യാകരണം

ചെയ്യാനുള്ള ജോലികള്‍

അക്ഷരത്തെറ്റുകള്‍

  1. ലൗകീകം -> ലൗകികം
  2. ഭൗതീകം -> ഭൗതികം
  3. മനസാക്ഷി -> മനസ്സാക്ഷി
    1. JJ: മനഃസാക്ഷി അല്ലേ ശരി
  4. രാപ്പകല്‍ -> രാപകല്‍
  5. അസ്തമനം -> അസ്തമയം
  6. അസന്നിഗ്ദം -> അസന്ദിഗ്ദം
  7. അദ്ധ്യക്ഷം -> ആദ്ധ്യക്ഷം
  8. ആദ്ധ്യക്ഷത -> അദ്ധ്യക്ഷത
  9. ആള്‍ക്കാര്‍ -> ആളുകള്‍
  10. പിന്നോക്കം -> പിന്നാക്കം
    1. JJ: പിന്നോക്കം അല്ലേ ശരി, പിന്നാക്കം എന്നത് മലബാര്‍ പ്രദേശത്ത്‍ മാത്രം ഉപയോഗിക്കുന്ന slang അല്ലേ?
  11. പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
    1. JJ: പിന്നോക്കവിഭാഗം അല്ലേ ശരി?
  12. മുന്നോക്കം -> മുന്നാക്കം
    1. JJ: മുന്നോക്കം അല്ലേ ശരി?
  13. മുന്നോക്കവിഭാഗം ‌-> മുന്നാക്കവിഭാഗം
    1. JJ: മുന്നോക്കവിഭാഗം അല്ലേ ശരി?
  14. ബഹുഭാര്യാത്വം -> ബഹുഭാര്യത്വം
  15. മഹദ്‌വ്യക്തി -> മഹാവ്യക്തി
    1. JJ: മഹാവ്യക്തി എന്നു ഞാന്‍ കേട്ടിട്ടേയില്ല.. മഹത്‌വ്യക്തി ആണോ ശരി?
  16. മദ്ധ്യസ്ഥം -> മാദ്ധ്യസ്ഥം
  17. യഥാസ്ഥാനത്ത് -> യഥാസ്ഥാനം
  18. വിമ്മിഷ്ടം -> വിമ്മിട്ടം
  19. വിമ്മിഷ്ഠം -> വിമ്മിട്ടം
  20. സാഷ്ഠ���ംഗം -> സാഷ്ടാംഗം
  21. സ്വയരക്ഷ -> സ്വരക്ഷ
    1. JJ: സ്വയരക്ഷ അല്ലേ കൂടുതല്‍ ശരി?
  22. തത്വം -> തത്ത്വം
    1. JJ: എന്റെ അറിവ് തത്വം ആണ്‌ ശരി എന്നാണ്‌
  23. മഹത്വം -> മഹത്ത്വം
    1. JJ: എന്റെ അറിവ് മഹത്വം ആണ്‌ ശരി എന്നാണ്‌, മഹത്തരം എന്നതാണ്‌ കൂട്ടക്ഷരമുള്ള ശരിയായ പദം
  24. നിഘണ്ഡു -> നിഘണ്ടു
  25. നിഖണ്ടു -> നിഘണ്ടു
  26. നിഖണ്ഡു ->നിഘണ്ടു
  27. സൃഷ്ടാവ് -> സ്രഷ്ടാവ്
  28. സാമ്രാട്ട് -> സമ്രാട്ട്
  29. പ്രഗത്ഭന്‍ -> പ്രഗല്ഭന്‍
    1. JJ: എന്റെ അറിവ് പ്രഗത്ഭന്‍ ആണ്‌ ശരി എന്നാണ്‌
  30. പ്രാഗത്ഭ്യം -> പ്രാഗല്‍ഭ്യം
    1. JJ: എന്റെ അറിവ് പ്രാഗത്ഭ്യം ആണ്‌ ശരി എന്നാണ്‌
  31. യവ്വനം -> യൗവനം
    1. JJ: യൗവ്വനം ആണോ ശരി?
  32. പരിണിതഫലം -> പരിണതഫലം
    1. JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
  33. മുഖാന്തരം -> മുഖാന്തിരം
    1. JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
  34. രജ്ഞി -> രഞ്ജി (Ranji Trophy)
  35. അണ്ഠകടാഹ -> അണ്ഡകടാഹ
  36. അധിക്രമ -> അതിക്രമ
  37. അശ്വത്വാമാവ്‌ -> അശ്വത്ഥാമാവ്‌
  38. ആപാദചൂടം -> ആപാദചൂഡം
  39. ആയില്ലെ -> ആയില്ലേ
  40. ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
  41. കഥപാത്രങ്ങ -> കഥാപാത്രങ്ങ
  42. കോളാംബി -> കോളാമ്പി
  43. ക്രിഷി -> കൃഷി
  44. ഗുരുവേ നമഃ -> ഗുരവേ നമഃ
  45. ഗൃന്ഥ -> ഗ്രന്ഥ
  46. ചെംബു -> ചെമ്പു
  47. ജാള്യത -> ജാള്യം
  48. താല്‌പര്യ -> താല്‍പര്യ
  49. ത്രിതീയ -> തൃതീയ
  50. ദീര്‍ഘസുമംഗലീ ഭവഃ -> ദീര്‍ഘസുമംഗലീ ഭവ
  51. ദു:ഖം -> ദുഃഖം
  52. ധീര്‍ഘവീക്ഷണ -> ദീര്‍ഘവീക്ഷണ
  53. നിക്ഷുപ്ത -> നിക്ഷിപ്ത
  54. നിരോദന -> നിരോധന
  55. നെറ്റിതട -> നെറ്റിത്തട
  56. പത്രാതിപ -> പത്രാധിപ
  57. പരിസ്തതി -> പരിസ്ഥിതി
  58. പഴഞ്ജന്‍ -> പഴഞ്ചന്‍
  59. പ്രതിപാധി -> പ്രതിപാദി
  60. പോട്ടെ -> പോട്ടേ
  61. പ്രദിക്ഷണ -> പ്രദക്ഷിണ
  62. പ്രസ്താന -> പ്രസ്ഥാന
  63. ഭിഷ്വഗര -> ഭിഷഗ്വര
  64. മ്രിദു -> മൃദു
  65. യധാര്‍ത്ഥ -> യഥാര്‍ത്ഥ
  66. യാദൃശ്ചിക -> യാദൃച്ഛിക
  67. രൂഡമൂല -> രൂഢമൂല
  68. വന്ദ്യവയോദിക -> വന്ദ്യവയോധിക
  69. വിഡ്ഡി -> വിഡ്ഢി
  70. ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
  71. സഘാക്ക -> സഖാക്ക
  72. സത്യാവസ്ത -> സത്യാവസ്ഥ
  73. സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
  74. സ്തല -> സ്ഥല
  75. സ്തിതി -> സ്ഥിതി
  76. സൃഷ്ടാ -> സ്രഷ്ടാ
  77. സ്രഷ്ടി -> സൃഷ്ടി
  78. ഹൃസ്വ -> ഹ്രസ്വ

സംവാദം

ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ JJ: എന്ന ഒപ്പോടുകൂടി ചേര്‍ത്തിട്ടുണ്ട്. --ജേക്കബ് 16:50, 12 നവംബര്‍ 2007 (UTC)

മാഷെ, നമുക്ക് ഇത് ഒരു ലേഖനമോ ഫലകമോ ആക്കിയാലോ?--സുഗീഷ് 17:30, 12 നവംബര്‍ 2007 (UTC)
ശരിയാണെന്ന് ഉറപ്പുവരുത്തിയവ യന്ത്രത്തിലേക്ക് ചേര്‍ത്തു --സാദിക്ക്‌ ഖാലിദ്‌ 14:57, 29 ഏപ്രില്‍ 2008 (UTC)

ചൊവ്വാദോഷം

മാതൃഭൂമിയില്‍ ചൊവ്വാദോഷം എന്ന പംക്തിയില്‍നിന്നും ചില തിരുത്തുകള്‍ കൂടി ഇവിടെ ഉള്‍പ്പെടുത്തിക്കൂടേ?

ഷാജി 18:37, 12 നവംബര്‍ 2007 (UTC)

ചൊവ്വാദോഷം എന്ന പംക്തിയില്‍‍ എങ്ങനെ വാക്യങ്ങള്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും പദങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗത്തെക്കുറിച്ചും വളരെയധികം വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. അവയും കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്നാണ്‌ എന്റേയും അഭിപ്രായം.--സുഗീഷ് 08:11, 17 നവംബര്‍ 2007 (UTC)

   ചെയ്തുകൊണ്ടിരിക്കുന്നു...   --സാദിക്ക്‌ ഖാലിദ്‌ 10:16, 18 നവംബര്‍ 2007 (UTC)