Jump to content

"വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 21: വരി 21:
::{{അനുകൂലം}} --[[ഉപയോക്താവ്:Vssun|Vssun]] 09:48, 14 മേയ് 2008 (UTC)
::{{അനുകൂലം}} --[[ഉപയോക്താവ്:Vssun|Vssun]] 09:48, 14 മേയ് 2008 (UTC)
::{{അനുകൂലം}} ഫലകങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതൊരു മിനക്കെട്ട പരിപാടിയാണ്. ബോട്ടിന് കൊടുത്താല്‍ പുതിയമാറ്റങ്ങളില്‍നിന്ന് ഒഴിവാക്കുകയുമാവാം--[[ഉപയോക്താവ്:Abhishek|അഭി]] 02:50, 19 മേയ് 2008 (UTC)
::{{അനുകൂലം}} ഫലകങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതൊരു മിനക്കെട്ട പരിപാടിയാണ്. ബോട്ടിന് കൊടുത്താല്‍ പുതിയമാറ്റങ്ങളില്‍നിന്ന് ഒഴിവാക്കുകയുമാവാം--[[ഉപയോക്താവ്:Abhishek|അഭി]] 02:50, 19 മേയ് 2008 (UTC)
:::Permitted, Meta request may be fulfilled--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം]]</font> 04:48, 19 മേയ് 2008 (UTC)


==Sysop + Bot bit for [[User:DerHexer]]==
==Sysop + Bot bit for [[User:DerHexer]]==

04:48, 19 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ അപേക്ഷകള്‍
നിലവറ

അംഗീകാരത്തിനുവേണ്ടി നിലവിലുള്ള അപേക്ഷകള്‍

യന്ത്രങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഇവിടെ കാണാം:

Import bit for User:DragonBot

I would like to request Import bit for User:DragonBot. നമ്മുടെ വിക്കി ഉപയോക്താക്കള്‍ ഫലകങ്ങള്‍ ഇംഗ്ലീഷ് വിക്കിയില്‍നിന്നു കോപ്പി-പേസ്റ്റു ചെയ്യുന്നതിനു തങ്ങളുടെ വിഭവശേഷി ഉപയോഗിക്കുന്നതിനുപകരം അവ വിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കാന്‍ ഇതു വളരെ സഹായകമായിരിക്കും എന്നു കരുതുന്നു. --ജേക്കബ് 11:50, 13 മേയ് 2008 (UTC)[മറുപടി]

ഇതു ഞാന്‍ അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു. പുതിയമാറ്റങ്ങളും വെടിപ്പായിരിക്കുമല്ലോ :-) എല്ലാം ഇറക്കുമതി ചെയ്യേണ്ടതില്ല. ആവശ്യമുള്ളത് മാത്രം നോക്കി ചെയ്താല്‍ മതിയാകും. --സാദിക്ക്‌ ഖാലിദ്‌ 14:01, 13 മേയ് 2008 (UTC)[മറുപടി]
അതെ ആവശ്യമുള്ളതുമാത്രം ഇറക്കുമതിചെയ്യാനേ പദ്ധതിയുള്ളൂ. പിന്നെ തീര്‍ച്ചയായും ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫലകങ്ങള്‍ അതാത് category-യില്‍നിന്നും (ഉദാ: ചിത്രം ലൈസന്സുകള്‍, രാജ്യങ്ങളുടെ പതാകകള്‍). ബോട്ടിന്റെ സം‌വാദം താളില്‍ ആരെങ്കിലും ഒരു കുറിപ്പിട്ടാല്‍ ആവശ്യാനുസരമുള്ളവ ഇറക്കുമതി ചെയ്യുകയും ആവാം. --ജേക്കബ് 14:10, 13 മേയ് 2008 (UTC)[മറുപടി]
float--സാദിക്ക്‌ ഖാലിദ്‌ 14:21, 13 മേയ് 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ഫലകങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതൊരു മിനക്കെട്ട പരിപാടിയാണ്. ബോട്ടിന് കൊടുത്താല്‍ പുതിയമാറ്റങ്ങളില്‍നിന്ന് ഒഴിവാക്കുകയുമാവാം--അഭി 02:50, 19 മേയ് 2008 (UTC)[മറുപടി]
Permitted, Meta request may be fulfilled--പ്രവീണ്‍:സംവാദം 04:48, 19 മേയ് 2008 (UTC)[മറുപടി]

Sysop + Bot bit for User:DerHexer

I am placing a bot bit + sysop bit request for Steward User:DerHexer so that he can run his bot for blocking Open Proxies. Suggested run-time is after midnight IST when the ml.wiki is almost idle. Being a steward, he could change rights himself, but he would prefer that BCs in ml.wiki grant it based on consensus. --ജേക്കബ് 18:42, 28 ഏപ്രില്‍ 2008 (UTC)

  • അനുകൂലിക്കുന്നു--അനൂപന്‍ 18:53, 28 ഏപ്രില്‍ 2008 (UTC)
  • അനുകൂലിക്കുന്നു--അഭി 19:04, 28 ഏപ്രില്‍ 2008 (UTC)

- Done, as Prime Minister recruits President :-)--പ്രവീണ്‍:സംവാദം 03:47, 29 ഏപ്രില്‍ 2008 (UTC)

Request for flag: SpBot

Hello. I would like to have a bot-flag on this wiki for updating interwiki links. I operate my bot on the German Wikipedia since October 2005. I made more than 59.000 edits by bot there and 14.000 edits by hand. I use the pywikipedia framework.

Userpage (contributions •blocks on de-WP •Editcounter on de-WP •grant flag)

Please, do not answer on my talk page. Just answer here. Thank you! --SpBot (operator: Euku) 12:19, 2 മേയ് 2008 (UTC)[മറുപടി]

We are happy to have one more interwiki bot. Please make few trial edits. If you can add interwikilinks on non-article namespaces (like help,wikipedia,etc.) will be the best. Thank you --സാദിക്ക്‌ ഖാലിദ്‌ 12:59, 2 മേയ് 2008 (UTC)[മറുപടി]
This wiki does not contain many interwiki links at all. I cannot understand, not even guess the meaning of most of the pages here. Interwiki bots can work well only if there are some links to other Wikipedias. (example). In general you must set the first link, I do the rest. For non-article namespace it is more difficult to decide whenever a link is correct or not. --SpBot 19:19, 2 മേയ് 2008 (UTC)[മറുപടി]

Request for flag: MelancholieBot

Please flag User:MelancholieBot, it's a interwiki bot. --- Best regards, MelancholieBot 04:05, 17 മേയ് 2008 (UTC)[മറുപടി]

നിലവിലുള്ള യന്ത്രങ്ങള്‍ക്ക് പുതിയ ജോലി കൂടി ചേര്‍ക്കാനുള്ള അപേക്ഷകള്‍

നിലവിലുള്ള യന്ത്രങ്ങള്‍ക്ക് പുതിയ ജോലി കൂടി ചേര്‍ക്കാനുള്ള അപേക്ഷകള്‍ ഇവിടെ കാണാം:

അക്ഷര യന്ത്രം

ഫലകം:വിവരങ്ങള്‍ (ഉപയോക്താവ്) അക്ഷര യന്ത്രത്തിനു ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള അനുവാദം കൂടി കിട്ടിയാല്‍ നന്നായിരുന്നു. അനാഥ സംവാദത്താളുകള്‍ പരിശോധിച്ച് ആവശ്യമില്ലാത്തത് മായ്ക്കുക, ടെമ്പറ്റിന്റെ ഉപയോഗത്തിലും മറ്റും വന്നു കൂടിയിട്ടുള്ള പിഴവുകള്‍ ശരിയാക്കുക (ഉദാ:[1], [2]) തുടങ്ങിവ ഓരോന്നിനും അനുമതി നേടലും മാന്യലായിചെയ്യലും പ്രായോഗിമായി തോന്നുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 17:13, 18 മേയ് 2008 (UTC)[മറുപടി]

  • അനുകൂലിക്കുന്നു - മാതൃഭൂമി പത്രത്തില്‍ ഒരിക്കല്‍ വന്ന ചില അക്ഷരത്തെറ്റുകള്‍ എന്നുള്ളവ തിരുത്തരുതെന്നൊരഭ്യര്‍ത്ഥനയുണ്ട്. മറ്റ് മുഖ്യധാരാദിനപത്രങ്ങള്‍ പലതും അവയില്‍ ചിലതിനോട് യോജിക്കുന്നില്ല. ബാക്കിയൊക്കെ ഒകെ. --ജേക്കബ് 17:19, 18 മേയ് 2008 (UTC)[മറുപടി]
ശരിയാണെന്ന് ഉറപ്പുവരുത്തിയവ വെച്ച് ഇങ്ങനെ ഒരു മാറ്റം വരുത്തിയിരുന്നു. (ഓടിച്ചിട്ടില്ല കെട്ടോ) --സാദിക്ക്‌ ഖാലിദ്‌ 17:27, 18 മേയ് 2008 (UTC)[മറുപടി]

മറ്റുള്ളവ

Category:Image copyright tags --> Category:പകര്‍പ്പവകാശ ടാഗുകള്‍

മീഡിയാവിക്കി സോഫ്റ്റ്വെയറില്‍ മൂന്നാഴ്ചമുമ്പ് വന്ന മാറ്റങ്ങള്‍ക്കാരണം എന്റെ ബോട്ട് റിപ്പയറിലാണ്‌. താഴെപ്പറയുന്ന ജോലി മറ്റേതെങ്കിലും ബോട്ടിനു ചെയ്യാമെങ്കില്‍ ഉപകാരമായിരുന്നു:

--ജേക്കബ് 20:55, 10 മേയ് 2008 (UTC)[മറുപടി]

ഞാന്‍ ശ്രമിക്കാം --സാദിക്ക്‌ ഖാലിദ്‌ 17:13, 18 മേയ് 2008 (UTC)[മറുപടി]

പരീക്ഷണത്തിലുള്ള യന്ത്രങ്ങള്‍

പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന യന്ത്രങ്ങള്‍ ഇവിടെ കാണാം:


വിക്കിപീഡിയ:യന്ത്രങ്ങള്‍/അംഗീകാരത്തിനുള്ള അപേക്ഷകള്‍/അംഗീകരിച്ചവ

നിരസിച്ച അപേക്ഷകള്‍

നിരസിച്ച അപേക്ഷകള്‍ ഇവിടെ കാണാം:

കാലഹരണപ്പെട്ട/പിന്‍‌വലിച്ച അപേക്ഷകള്‍

കാലഹരണപ്പെട്ട അല്ലെങ്കില്‍ പിന്‍‌വലിച്ച അപേക്ഷകള്‍ ഇവിടെ കാണാം: