Template:PD-EU-no author disclosure/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Public domain
Public domain
70 വർഷങ്ങൾ മുൻപ് രചയിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതെയാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത് എന്നതിനാലും പിന്നീടുള്ള 70 വർഷങ്ങളിൽ ആരും ഈ ചിത്രത്തിന്റെ രചനയുടെ അവകാശം ഉന്നയിച്ചിട്ടില്ലാത്തതിനാലും ഈ ചിത്രത്തിന്റെ പകർപ്പവകാശകാലാവധി യൂറോപ്യൻ ഐക്യരാജ്യങ്ങളിൽ അവസാനിച്ചിരിക്കുന്നു.
EU
EU
ഈ ഫലകം ഉപയോഗിക്കണമെങ്കിൽ ചുവടെയുള്ള രണ്ട് നിബന്ധനകൾ പാലിച്ചിരിക്കണം:
  1. ആദ്യം പ്രസിദ്ധീകരിച്ചത് 70 വർഷങ്ങൾ മുൻപായിരിക്കണം.
  2. രചയിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ആരും വെളിപ്പെടുത്തിയിട്ടുണ്ടാകാൻ പാടില്ല.

ഈ രണ്ട് നിബന്ധനകളും പാലിക്കാത്ത ചിത്രങ്ങളിൽ ഈ ഫലകം ഉപയോഗിക്കരുത്.

ആദ്യം പ്രസിദ്ധീകരിച്ചതിനുശേഷമുള്ള 70 വർഷങ്ങളിൽ രചയിതാവിന്റെ പേരിൽ (ഉദാ: ഫോട്ടോഗ്രാഫർ, ചിത്രകാരൻ) ആരും പകർപ്പവകാശം ഉന്നയിച്ചിട്ടില്ല എന്നതിനുള്ള തെളിവുകൾ നൽകേണ്ടതാണ്. 1996-നു മുൻപായി പൊതുസഞ്ചയത്തിൽ ആയിട്ടില്ലാത്ത ചിത്രങ്ങളുടെ താളിൽ ഈ ഫലകത്തിന്റെ കൂടെ {{Not-PD-US-URAA}} എന്ന ഫലകവും ചേർക്കേണ്ടതാണ്.

English | español | français | italiano | македонски | മലയാളം | sicilianu | slovenščina | 中文 | +/−

NOTE: Please do not use this template directly! This is just for translation. Use {{PD-EU-no author disclosure}} instead.